അല്പ നേരത്തിനുള്ളില്‍
ജീവന്‍ പൊലിഞ്ഞു പോകുമെന്നറിയാതെ
ഒരു ചെറുതിരി വെട്ടത്തിനു ചുറ്റും
ചിലപ്പോഴൊക്കെ ഉല്ലാസത്തോടെ
പറന്നു നടക്കാറുണ്ട് നാം,
ചില മഴപ്പാറ്റകളെ പോലെ......
ജീവന്‍ പൊലിഞ്ഞു പോകുമെന്നറിയാതെ
ഒരു ചെറുതിരി വെട്ടത്തിനു ചുറ്റും
ചിലപ്പോഴൊക്കെ ഉല്ലാസത്തോടെ
പറന്നു നടക്കാറുണ്ട് നാം,
ചില മഴപ്പാറ്റകളെ പോലെ......
No comments:
Post a Comment