അയാള്‍ നടന്നടുത്തത് നിലാവിലൂടെയായിരുന്നു
എങ്കിലുമാ കണ്ണുകള്‍ അതി തീക്ഷ്ണമായ
രണ്ടഗ്നി ഗോളങ്ങള്‍ പോലെ ജ്വലിച്ചിരുന്നു
അയാള്‍ അവളെ നടത്തിയത്
സ്വപ്നങ്ങളിലൂടെ ആയിരുന്നു
എന്നിട്ടും ആ കണ്ണുകള്‍ അവളില്‍
കനലുകള്‍ കോരിയിട്ടിരുന്നു
ചിന്തകള്‍ ചാരം മൂടിയും
സ്വപ്നങ്ങളിലെ നിറങ്ങള്‍ മാഞ്ഞും
ഒരര്‍ദ്ധ മയക്കത്തില്‍ അവളുണര്‍ന്നത്
നിലാവ് മാഞ്ഞൊരു രാത്രിയിലേക്കായിരുന്നു.....
എങ്കിലുമാ കണ്ണുകള്‍ അതി തീക്ഷ്ണമായ
രണ്ടഗ്നി ഗോളങ്ങള്‍ പോലെ ജ്വലിച്ചിരുന്നു
അയാള്‍ അവളെ നടത്തിയത്
സ്വപ്നങ്ങളിലൂടെ ആയിരുന്നു
എന്നിട്ടും ആ കണ്ണുകള്‍ അവളില്‍
കനലുകള്‍ കോരിയിട്ടിരുന്നു
ചിന്തകള്‍ ചാരം മൂടിയും
സ്വപ്നങ്ങളിലെ നിറങ്ങള്‍ മാഞ്ഞും
ഒരര്‍ദ്ധ മയക്കത്തില്‍ അവളുണര്‍ന്നത്
നിലാവ് മാഞ്ഞൊരു രാത്രിയിലേക്കായിരുന്നു.....
No comments:
Post a Comment