എട്ടുകാലി വല നെയ്യുന്നതുപോലെ
ഞാന്‍ നിനക്ക് ചുറ്റും
ഒരുലോകം നെയ്തെടുക്കുകയാണ്
അത്രയേറെ നേര്‍ത്ത
സ്വപ്ന നൂലുകള്‍ക്ക്
എന്നെ നിന്നില്‍ ബന്ധിച്ചിടാനാകുമെന്ന്
ഞാനറിഞ്ഞതും
മഴനൂലുകളായി നിന്നിലേക്ക്
പെയ്തിറങ്ങിയതും
എന്നുമുതലാണ്?
പ്രണയത്തിന്റെ കാണാ നൂലുകള്‍
ReplyDeleteഅതെ കാണാനൂലുകള്‍ :)
Delete